തുറന്നടിച്ച് സംവിധായകന്‍ ആഷിഖ് അബു. | FilmiBeat Malayalam

2018-06-25 116

താരസംഘടനയായ അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു. മരണം വരെ അമ്മയുടെ പടിക്ക് പുറത്തായിരുന്ന നടന്‍ തിലകന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത് കൊണ്ടാണ് ആഷിഖ് അബുവിന്റെ വിമര്‍ശനം

Free Traffic Exchange

Videos similaires